കുറ്റിച്ചിറ: വയലിൽ തൃക്കോവിൽ ലൈനിൽ ലൈല കണ്ണാടിപറമ്പത്ത് (65) നിര്യാതയായി. ഭർത്താവ്: അവറാൻ കോയ. മക്കൾ: ഷഹർബാൻ, സുനീറ. മരുമക്കൾ: മുഹമ്മദ് കാസിം, അശ്റഫ്. സേഹാദരങ്ങൾ: ഉമ്മർ, മുസ്തഫ, സഫിയ്യ, മുഹമ്മദലി, കരീം, സുബൈദ (കുഞ്ഞി).