നരിക്കുനി: പാറന്നൂർ കൂടത്തൻകണ്ടിയിൽ കെ.സി. അബ്്ദുൽ ഹമീദ് (55) നിര്യാതനായി.ഭാര്യ: സീനത്ത്. മക്കൾ: മുഹമ്മദ് ഷിഹാസ് (സൗദി), നവാസ്, ഹസ്ന. മരുമകൻ: ബാസിത്ത് (വട്ടോളി). സഹോദരങ്ങൾ: കെ.സി. മുഹമ്മദ്ഹാജി, കെ.സി. ഇബ്രാഹിം കുട്ടി (ബഹ്റൈൻ).