കോഴിക്കോട്: പരേതനായ പരപ്പിൽ സി.എ. അബൂബക്കർ കുഞ്ഞിയുടെ ഭാര്യ ചെറിയകത്ത് കദീശബി (കച്ചയ്-78) അരക്കിണർ ‘ബൈത്തുൽ റുബീന’യിൽ നിര്യാതയായി. മക്കൾ: ലൈല, ആയിഷ (റിട്ട. അധ്യാപിക കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ). മരുമക്കൾ: പി.പി. അബ്ദുൽ റസാക്ക്, പരേതനായ മുഹമ്മദലി (പാണ്ടിക്കാട്). സഹോദരങ്ങൾ: മറിയംബി, ഇമ്പിച്ചി പാത്തുമ്മബി.