വടകര: പണിക്കോട്ടി ഹാശ്മി നഗര്‍ ടി.കെ. കൃഷ്ണന് (72-റിട്ട. സബ് രജിസ്ട്രാര്‍) നിര്യാതനായി. ഭാര്യ: പരേതയായ സതീദേവി. മക്കള്‍: സനല്‍ കുമാര്‍ (കെ.എസ്.ആര്.ടി. സി), തുഷാര. മരുമകന്: നിഷാന്ത് (മണിയൂര്‍). സഹോദരങ്ങള്‍: ടി.കെ. ദാമോദരന്‍, ടി.കെ. രാഘവന് (തിരുവള്ളൂര്‍), മാധവി (മണിയൂര്‍), പരേതനായ ടി.കെ. സുരേന്ദ്രന്.