കുറുന്തോടി: മീത്തലെ പുത്തന്‍ പുരക്കല്‍ എം.പി. ഗംഗാധരന് (66) നിര്യാതനായി. ഭാര്യ: പത്മിനി (റിട്ട. എച്ച്.എം മന്തരത്തൂര്‍ എം.എല്‍.പി സ്കൂള്‍). പരേതരായ കണ്ണൻ-പാറു ദമ്പതികളുടെ മകനാണ്. മക്കള്‍: ആതിര, വിഷ്ണു (ഐ.ടി കമ്പനി, തിരുവനന്തപുരം). മരുമകന്: ശരത് (പുറമേരി സര്‍വിസ് സഹകരണ ബാങ്ക്). സഹോദരങ്ങള്‍: പരേതനായ സുധാകരന്, എം. പി. ശശി, കല്യാണി കല്പ്പത്തൂര്, സുമതി അറക്കിലാട്, ഗിരിജ മാക്കൂല്‍ പീടി