പൈങ്ങോട്ടുപുറം: മംഗലത്ത് പരേതനായ ശ്രീനിവാസൻ നായരുടെ ഭാര്യ കീഴ്പോടത് തങ്കമണി (58) നിര്യാതയായി. മക്കൾ: സുധീഷ്ണകുമാരി, സുനിതകുമാരി. മരുമക്കൾ: വേണുഗോപാലൻ, ഉണ്ണികൃഷ്ണൻ