പെരുവയൽ: കായലം പെരിഞ്ചേരി മഠത്തിൽ പി.എം. അഹമ്മദ് കുട്ടി (82) നിര്യാതനായി. ഭാര്യ: പരേതയായ കിഴക്കുമണ്ണിൽ സുബൈദ. മക്കൾ: മുജീബ് റഹ്മാൻ, സുൽഫിക്കർ അലി, സാജിത, സമീറ, സുൽഫത്ത്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് കായലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.