കാക്കൂർ: പാവണ്ടൂർ മഞ്ചപ്പാറക്കൽ ജാനു (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: നാരായണൻ, കോമള, ദേവി, ചാത്തു. മരുമക്കൾ: ശോഭന, ബാലൻ, പ്രദീപൻ, ഷിജി.