ചക്കുംകടവ്: ആനമാട് നാലകത്ത് പെന്നാനി ഇബ്രാഹിം (72) നിര്യാതനായി. ഭാര്യ: ബിച്ച. മക്കൾ: ഉമ്മർക്കോയ, സീനത്ത്, ഇസ്മയിൽ. മരുമക്കൾ: റഫീഖ്, മൈമൂനത്ത്, റഹിയാനത്ത്