വടകര: ചോളം വയലില്‍ അല്മുബാറക്കില് താമസിക്കും കടവത്ത് ഉമ്മര്‍ കുട്ടി (77) നിര്യാതനായി. ഭാര്യ: ബീവി ഹജ്ജുമ്മ. മക്കള്‍: അഷ്റഫ് (ഖത്തര്‍), ഫൗസിയ, സക്കീന, റിസാന, ജാഫര്‍ (ഖത്തര്‍), ജാസ്മിന്. മരുമക്കള്‍: ഹാഷിം, മമ്മു, നാസര്‍, അസ്ലം, സൗദ, സുഫ്രിയ. സഹോദരന്: പരേതനായ കടവത്ത് അബ്ദുല്ല.