ഉേള്ള്യരി: റിട്ട. വില്ലേജ്മാൻ പരേതനായ നാറാത്ത് പാടത്തിൽ കൃഷ്ണൻ നായരുടെ ഭാര്യ വടക്കേ എടവലത്ത് കല്യാണിയമ്മ (104) നിര്യാതയായി. മക്കൾ: ഭാസ്കരൻ, രാജൻ, ശ്രീമതി, പരേതരായ കുട്ടി നാരായണൻ നായർ, ദേവകിയമ്മ. മരുമക്കൾ: ശാന്ത, പ്രേമ, പ്രസീദ, ശ്രീധരൻ നായർ (പുതുപ്പണം), പരേതനായ മാധവൻ നായർ.