കൊടുവള്ളി: പാലിക്കുറ്റി പന്നിയൂക്കിൽ പരേതനായ കണ്ടെൻറ മകൾ സുലോചന (62) നിര്യാതയായി. ഭർത്താവ്: വയനാട് താളൂർ സ്വദേശി കൃഷ്ണൻ കുട്ടി. മാതാവ്: ദേവി. മക്കൾ: ബിജു, ഷിജു. മരുമക്കൾ: റിജുല, രമ്യ. സഹോദരങ്ങൾ: ദാമോദരൻ, ഉണ്ണിരാജൻ, ശാന്ത കുമാരി, അജിത കുമാരി, ജയപ്രകാശൻ.