പെരുമണ്ണ: വെള്ളായിക്കോട് മേലെ ആപ്പുറത്ത് പരേതനായ പത്മനാഭൻ നായരുടെ ഭാര്യ കുഞ്ഞിമാളു അമ്മ (78) നിര്യാതയായി. മക്കൾ: ബാബു, പ്രേമ, ഗീത, ഷീബ, രാധാകൃഷ്ണൻ, പരേതനായ ശശീന്ദ്രൻ. മരുമക്കൾ: ഗീത, സിമില, ശ്രീജ, ഉണ്ണികൃഷ്ണൻ, പ്രകാശൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് മാനാരി ശ്മശാനത്തിൽ.