ചേളന്നൂർ 7/6: കീർത്തന നിവാസിൽ താമസിക്കുന്ന പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ചെട്ടിവീട്ടിൽ കാർത്യായനി അമ്മ (89) നിര്യാതയായി. മക്കൾ: മല്ലിക, ഉഷ, മുരളീധരൻ (എൻ.സി.സി കാൻറീൻ വെസ്റ്റ്ഹിൽ), ആനന്ദൻ (കൃപ നഴ്സിങ് ഹോം കൽപറ്റ). മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ, അപ്പു നായർ, പുഷ്പ, അംബി