നടുവണ്ണൂർ: നടുവണ്ണൂർ പൊന്നാത്ത് പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ സരോജിനി (67) നിര്യാതയായി. മക്കൾ: ശാലിനി, ജിതേഷ് ബി (പി.ജി. ടൂൾസ് നടുവണ്ണൂർ). മരുമക്കൾ: ചിത്ര, ശശി.