മാന്നാര്‍: കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡിൽ പരുമലക്കടവ് പുത്തന്‍പറമ്പില്‍ വീട്ടിൽ പരേതനായ പി.സി. ഉമ്മെൻറ മകന് ഉമ്മന്‍ ചെറിയാന് (75) നിര്യാതനായി. ഭാര്യ: പാണ്ടനാട് കണ്ടത്തില്‍ കുടുംബാംഗം മേരി ചെറിയാന്. മക്കള്‍: നെബു ഉമ്മന്‍ ചെറിയാന്, നിജു മാത്യു ചെറിയാന് (യു.എസ്.എ). മരുമക്കള്‍: സിനി, നിമിത (യു.എസ്.എ). സംസ്കാരം പിന്നീട്.