നെടുങ്കണ്ടം: കൽക്കൂന്തൽ രഞ്ജിനി ഭവനിൽ പരേതനായ വിജയനാചാരിയുടെ ഭാര്യ പൊന്നമ്മ (75) നിര്യാതയായി. മക്കൾ: ഓമന, ഗീത, ലെനിൻ, പരേതയായ കുമാരി. മരുമക്കൾ: ഗോപാലൻ, മോഹനൻ, സുഗുണൻ മുല്ലക്കര, നിഷ.