തിരുവല്ല: ആഞ്ഞിലിത്താനം നടുവിലേക്കോലത്ത് തമ്പിയുടെയും ശാന്തമ്മയുടെയും മകൾ ട്വിങ്കിൾ കെ. തമ്പി (40) നിര്യാതയായി. സഹോദരൻ: ടിറ്റോ കെ. തമ്പി. സംസ്കാരം വെള്ളിയാഴ്ച 10.30ന് ആഞ്ഞിലിത്താനം സെൻറ് ജോൺസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.