ഉള്ളായം: പാഴൂർ വീട്ടിൽ മാത്യു (പാപ്പച്ചൻ- 80) നിര്യാതനായി. ഭാര്യ: വായ്പ്പൂർ (കരിപ്പൂർ) കുടുംബാംഗം അന്നമ്മ. മക്കൾ: സിബിച്ചൻ (അരുണാചൽ പ്രദേശ്), ആൻസി, ബിൻസി. മരുമക്കൾ: ടോണിയ മൂന്നിലവ്, ബാബു, കുഞ്ഞുമോൻ അഴക്കത്ത്. സംസ്കാരം വെള്ളിയാഴ്ച 11ന് ഇളങ്ങോയി പള്ളി സെമിത്തേരിയിൽ.