ചെങ്ങമനാട്: പാലപ്രശ്ശേരി മഠത്തിപ്പറമ്പിൽ പരേതനായ ഹസെൻറ മകൻ ബീരാവു (82) നിര്യാതനായി. ഭാര്യ: കുന്നത്ത് കുടുംബാംഗം അയിഷ. മക്കൾ: സുനിത, സൈത്കുഞ്ഞ്, സീനത്ത്, ബഷീർ. മരുമക്കൾ: അബ്ദുൽ കരീം, സുമി, സവാദ്, ജൂനി.