കളമശ്ശേരി: വട്ടേക്കുന്നം തലക്കോട്ടിൽ പാറപ്പുറത്ത് പി.കെ. ഇബ്രാഹീം (69) നിര്യാതനായി. ഭാര്യ: കുഞ്ഞുബീവി. മക്കൾ: ഷറഫുദ്ദീൻ, നവാസ്, സുനീർ. മരുമക്കൾ: ഹസീന, റജീന, ഫസീല.