തിരുവാങ്കുളം: മുരിയമംഗലം പരിപ്പേൽ വിജയെൻറ ഭാര്യ ലീല വിജയൻ (68) നിര്യാതയായി. മക്കൾ: സുരേഷ്, അനീഷ്. മരുമക്കൾ: പ്രബിത, സവിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.