ആലുവ: കുട്ടമശ്ശേരി പന്തലുമാവുങ്ങൽ പരേതനായ അബ്ദുറഹ്മാെൻറ മകൻ യൂസഫ് കുട്ടമശ്ശേരി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫിറോസ് ഖാൻ, സാഹിദാ ബീവി. മരുമക്കൾ: ഷെഫീന, കബീർ.