ഇടപ്പള്ളി: വടക്കുംഭാഗം വാഴക്കാപ്പിള്ളിൽ പൊന്നപ്പൻ നായർ (81) നിര്യാതനായി. ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ: പ്രദീപ്, പരേതനായ സുരേഷ്, സുജാത, മഹേഷ്. മരുമക്കൾ: സ്നേഹലത, പരേതനായ നന്ദകുമാർ, സിനി.