പറവൂർ: പാറപ്പുറം പട്ടരുമഠത്തിൽ പരേതനായ മമ്മുവിെൻറ ഭാര്യ പാത്തുമ്മ (71) നിര്യാതയായി. മകൻ: അബ്ദുൽ ബഷീർ. മരുമകൾ: ആരിഫ.