തെക്കൻ മാലിപ്പുറം: കളത്തിപ്പറമ്പിൽ സുബ്രഹ്മണ്യൻ (82) നിര്യാതനായി. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജീവനക്കാരനും കൊച്ചിൻ പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഐ.ടി.യു) വൈസ് പ്രസിഡൻറുമായിരുന്നു. ഭാര്യ: പരേതയായ മാലതി. മക്കൾ: സുരേഷ്, ജനനി, ജയ്ഷീർ. മരുമക്കൾ: ശോഭ, അജയൻ, ബീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മുരുക്കുംപാടം ശ്മശാനത്തിൽ.