കുറുപ്പംപടി: പരേതനായ കാട്ടരുകുടി വർഗീസിെൻറ ഭാര്യ അന്നമ്മ (95) നിര്യാതയായി. മക്കൾ: വർക്കി വർഗീസ്, ഇട്ടൂപ്പ് (റിട്ട. ഇലക്ട്രിക്കൽ എൻജിനീയർ, സി. ഡബ്ലൂ. ആർ.ഡി.എം, കോഴിക്കോട് ), പരേതരായ കുര്യാച്ചൻ, മേരി (ഇരുവരും കെ. എസ്.ഇ.ബി). മരുമക്കൾ: അമ്മിണി, ലീലാമ്മ, മേരി.