ചെറുതോണി: മുളകുവള്ളി കുത്തനാപിള്ളിൽ കെ.പി. ജോസഫ് (കുഞ്ഞപ്പൻ-78) നിര്യാതനായി. ഭാര്യ: പരേതയായ ജെനോവ. മക്കൾ: ബെന്നി, ജോയി, മാണി (പോപുലർ ൈഡ്രവിങ് സ്കൂൾ ചെറുതോണി), ഷാൻറി, റെജി, സിസ്റ്റർ റോസ് എസ്.എ.ബി.എസ് (പഞ്ചാബ്). മരുമക്കൾ: സെലിൻ, ലിസി, റെജി (സി.പി.ഒ പാലാ), പ്രിൻസി (അധ്യാപിക സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, വാഴത്തോപ്പ്), ആശ.
സംസ്കാരം വെള്ളിയാഴ്ച 12ന് മുളകുവള്ളി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.