തോപ്രാംകുടി: നെല്ലിപ്പാറ വടക്കേനാത്ത് മാത്യു ദേവസ്യ (90) നിര്യാതനായി. ഭാര്യ: പാറക്കടവ് കൊട്ടാരത്തിൽ കുടുംബാംഗം മേരി. മക്കൾ: ബേബി, ജോർജ് കുട്ടി, വത്സമ്മ, തോമാച്ചൻ, പരേതനായ ജോയി. മരുമക്കൾ: സിസിലി വെള്ളിലാംകണ്ടം, ആനിയമ്മ കമ്പംമെട്ട്, കുഞ്ഞുമോൻ കോമ്പയാർ, ജൂബി പുളിയന്മല. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നെല്ലിപ്പാറ സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.