ആലങ്ങാട്: പഞ്ഞിക്കാരൻ ദേവസിക്കുട്ടി (66) നിര്യാതനായി. ഭാര്യ: മേരിസ്. മക്കൾ: ഡൽബി, ഡൽസി, ഡിഷ. മരുമക്കൾ: ജോൺസൻ, അനിൽ, തോമസ്. സംസ്കാരം വെള്ളിയാഴ്ച ആലങ്ങാട് സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.