ഒറ്റപ്പാലം: മേലൂർ നെല്ലിക്കാട്ടിൽ അച്യുതൻ (68) നിര്യാതനായി. സി.പി.എം മേലൂർ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: സുഭാഷിണി. മക്കൾ: അനുഷ്, അനീഷ. മരുമക്കൾ: സഞ്ജയ്, വിദ്യ.