ഷൊർണൂർ: കവളപ്പാറ കാരക്കാട് കിഴക്കേപട്ടത്ത് ചന്ദ്രിക നിലയത്തിൽ ശങ്കരനാരായണൻ നായരുടെ മകൻ മുരളീധരൻ (55) നിര്യാതനായി. മാതാവ്: ചന്ദ്രിക അമ്മ. ഭാര്യ: രേഖ. മക്കൾ: ശ്രീലക്ഷ്മി, രാഹുൽ. മരുമകൻ: വിഷ്ണു. സഹോദരങ്ങൾ: മല്ലിക, ശശീന്ദ്രൻ.