പൊട്ടച്ചിറ: നെടുങ്ങോട്ടൂർ കടമ്പാട് വീട്ടിൽ മോഹനൻ (58) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: കാർത്തിക, പരേതയായ കീർത്തി. മരുമകൻ: ജിനൂപ്.