കണ്ണാടി: പെരണ്ടക്കാട് കുളത്തൂർ വീട്ടിൽ ജമീല (65) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ജബ്ബാർ. മക്കൾ: അഷ്റഫലി, നാസറലി, ജാസ്മിൻ, ഫൗസിയ, ബൻസിയ. മരുമക്കൾ: സിദ്ദീഖ്, അബ്ദുറഹ്മാൻ, ഫരീദ, റഷീദ, പീർമുഹമ്മദ്.