വടക്കഞ്ചേരി: കോതനത്ത് വീട്ടിൽ ശ്യാമളാദേവി (72 ) ബംഗളൂരുവിൽ നിര്യാതയായി. ഭർത്താവ്: ശ്രീനിവാസൻ. മക്കൾ: സുനിൽകുമാർ, സുധീർ, ഗൗരി സുപ്രിയ. സഹോദരങ്ങൾ: പരേതനായ രാധാകൃഷ്ണൻ നായർ, രാധ, അമ്മു.