വടക്കഞ്ചേരി: വിനായക സ്ട്രീറ്റ് അംബുജ നിവാസിൽ പാടൂർ നടുവിലിടം പി.എൻ. ചെല്ലമ്മ നേത്യാർ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി. സുന്ദരമേനോൻ. മക്കൾ: അംബുജം, വനജ, ഗിരിജ, ഗീതാനന്ദൻ. മരുമക്കൾ: രാജൻ, കെ.പി. സേതുമാധവൻ, മണി, സുമതി.