വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കണ്ടൻകാളിപ്പൊറ്റ ദേവു (90) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: കുമാരി, സത്യഭാമ. മരുമകൻ: ചെല്ലദുരൈ. സഹോദരി: കല്യാണി.