കുനിശ്ശേരി: പരുത്തിക്കാട് വീട്ടിൽ പരേതനായ കണ്ടമുത്തെൻറ മകൻ വിശ്വനാഥൻ (49) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ഷിബു, ഷീതു. മരുമകൻ: പ്രതീഷ്. സഹോദരങ്ങൾ: അശോകൻ, വിനോദ്, സുജാത.