പട്ടാമ്പി: ആമയൂർ ചൂണ്ടതൊടി പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ ബീവി ഉമ്മ (92) നിര്യാതയായി. മക്കൾ: ആസ്യ, പാത്തുമ്മ, റഷീദ്, ഇബ്രാഹിംകുട്ടി, നബീസ. മരുമക്കൾ: അബ്ദുല്ലക്കോയ തങ്ങൾ, ഉമ്മർ, ജമീല, ബുഷ്റ, പരേതനായ കുഞ്ഞാലികുട്ടി.