എടവണ്ണ: പത്തിരിയാലിലെ അത്തിമണ്ണിൽ അബ്ദുല്ല (77) നിര്യാതനായി. തിരുവാലി ഗവ. ഹൈസ്കൂൾ റിട്ട. പി.ടി. അധ്യാപകനായിരുന്നു. ഭാര്യ: മറിയം (പുളിക്കലോടി). മക്കൾ: ഫിറോസ് ബാബു (ജിദ്ദ), നിഷാത്ത്. മരുമക്കൾ: ഏലാട്ട് ഉമ്മർ (വണ്ടൂർ), ഖദീജ. സഹോദരങ്ങൾ: അലവി ഹാജി, പാത്തുമ്മ (തരികുളം), മറിയുമ്മ (മഞ്ചേരി), ആമിന (ചെമ്പക്കുത്ത്), പരേതരായ മൊയ്തീൻ ഹാജി, അബ്ദുറഹ്മാൻ ഹാജി, കദീസ (കുട്ടശ്ശേരി).