വളാഞ്ചേരി: കഞ്ഞിപ്പുര ജഗതിയിൽ താമസിക്കുന്ന കൊമ്പൻതോടി ജാനകിയമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ മേലാത്ര രാമൻപണിക്കർ. മക്കൾ: ശശികല, കൃഷ്ണപ്രഭ (അധ്യാപിക, എ.എം.എൽ.പി.എസ്, ചെമ്മങ്കടവ്) അഖിലേഷ് (മാൽകോ ടെക്സ്, ആതവനാട്), ജഗദീഷ് (ട്രൈനർ ബി.ആർ.സി, കുറ്റിപ്പുറം). മരുമക്കൾ: വേണുഗോപാലൻ (റേഷൻ ഷോപ്പ്, കഞ്ഞിപ്പുര), ചന്ദ്രശേഖരൻ നായർ (റിട്ട. അധ്യാപകൻ, കാസർകോട്), ജ്യോതിലക്ഷ്മി (നുസ്രത് സ്കൂൾ, പൂവഞ്ചിന), ജിഷ (ജി.എൽ.പി സ്കൂൾ, ചോറ്റൂർ). സഹോദരങ്ങൾ: കെ.ടി. ശാരദ, ഗോപാലകൃഷ്ണൻ, സുഭദ്ര, ഭാരതി, വസന്ത, ശിവദാസൻ, വിശ്വനാഥൻ.