നിലമ്പൂര്‍: അകമ്പാടം എരഞ്ഞിമങ്ങാട് പൊന്നാംകടവന് കുഞ്ഞി മുഹമ്മദ് (മാനു-82) നിര്യാതനായി. ഭാര്യമാര്‍: കാക്കപ്പാറ ആമിന, പരേതയായ തയ്യില്‍ മറിയുമ്മ. മക്കള്‍: ഫാത്തിമ, ജമീല, ഉമൈറ, ഖദീജ, അബ്ദുറഹ്മാന്, ഷൗക്കത്തലി, റഹ്മത്ത്, യൂസുഫ് (യു.എ.ഇ) ശിഹാബ്, ഷാജഹാന്, ജുമൈല, യാകൂബ് (യു.എ.ഇ), അസൈന്‍, ഹുസൈന്, സുമയ്യ, ഹുസ്ന തസ്നി. മരുമക്കള്‍: അലവി കാക്കപ്പാറ, ഹമീദ് കരുവാടന്‍, മുഹമ്മദലി (ജിദ്ദ), റിയാസ്, ഖാജ ഖുതുബുദ്ദീന്‍, ഷറഫുദ്ദീന്, ഖദീജ, ഹസീന, മുന്ഷിബ, തസ്നി, ഹസ്ന, റഫീന, ബേബി, റൂബിയ.