വെട്ടം: പരിയാപുരം നെല്ലിത്തല കോയയുടെ സഹോദരി മറിയം (70) നിര്യാതയായി. സഹോദരങ്ങൾ: കോയ, ആമിനു (അന്തമാൻ) പരേതയായ കുഞ്ഞിവി.