മക്കരപ്പറമ്പ്: ചിരുതപറമ്പിൽ അബ്ദുൽ ബഷീർ (67) നിര്യാതനായി. ഭാര്യ: നരിക്കുന്നൻ ഫാത്തിമ (രാമപുരം). മക്കൾ: ഷബീർ, ഡോ. സബിത (തിരുവനന്തപുരം). മരുമക്കൾ: സജ്ന, നിസാർ കരുവാരകുണ്ട്. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് മക്കരപ്പറമ്പ് ടൗൺ മഹല്ല് ഖബർസ്ഥാനിൽ.