പൂക്കോട്ടുംപാടം: ചുള്ളിയോട് തേക്കിൻകാട്ടിൽ ദാമോദരൻ (71) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ദിനേഷ്, ദീപ. മരുമകൻ: ബൈജു (അധ്യാപകൻ, പൂക്കുത്ത് എൽ.പി. സ്കൂൾ) സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.