കാരകുന്ന്: പുലത്ത് പരേതനായ കറളിക്കാടൻ സൈനുദ്ദീെൻറ മകൻ മുഹമ്മദ് (കുഞ്ഞിപ്പാൻ-71) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സിദ്ദീഖ്, അബ്ദുൽ കരീം, ഖദീജ, ശംസിയ, അബ്ദുറഹ്മാൻ, അബ്ദുന്നാസർ. മരുമക്കൾ: അബ്ദുൽ അസീസ് (പൂക്കോട്ടുമ്പാടം), ശറഫുദ്ദീൻ, നഫീസ (ഇരുവരും കാളികാവ്), സീനത്ത് (അരീക്കോട്), ശിബ്ല (കരുവാരകുണ്ട്), ഷിൻഷിന (കാവനൂർ). സഹോദരൻ: ഇബ്രാഹിം.