പരപ്പനങ്ങാടി: ചേർക്കുഴിയിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (65) നിര്യാതയായി. മക്കൾ: ആസ്യ, ഫാത്തിമ, പരേതനായ അബ്ദുസ്സലാം. മരുമക്കൾ: മുഹമ്മദ് കോയ (പരപ്പനങ്ങാടി), ഉമ്മർ (ഊരകം), റസീന (കളിയാട്ടമുക്ക്).