തിരൂരങ്ങാടി: മൂന്നിയൂർ ചിനക്കൽ സ്വദേശി പരേതനായ മച്ചിങ്ങൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ ഉമ്മാച്ചുട്ടി ഹജ്ജുമ്മ (66) നിര്യാതയായി. മക്കൾ: മുഹമ്മദ് സബീർ, മുഹമ്മദ് അഷ്റഫ്, മുഹമ്മദ് സലീം, ശരീഫ, സബിത, റഹീന. മരുമക്കൾ: ബുഷ്റ (വി.കെ.പടി), സലീന (പരപ്പനങ്ങാടി), ഫൗസിയ (തിരൂരങ്ങാടി), അബ്ദുറഹ്മാൻ (കുറ്റൂർ നോർത്ത്), മുസമ്മിൽ (മേമാട്ടുപാറ).