തൃത്തല്ലൂർ: തൃത്തല്ലൂർ കോട്ടികശാല വേണുഗോപാലൻ (61) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: നീതു, നിധിൻ. മരുമകൻ: ഷിബിൻ. മാതാവ്: ലക്ഷ്മിയമ്മ. സഹോദരങ്ങൾ: ബാലചന്ദ്രൻ, ബാലകൃഷ്ണൻ, സതി, സത്യവതി, മോഹൻദാസ്, പ്രസന്ന. സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.