പാണ്ടിക്കാട്: കിഴക്കെ പാണ്ടിക്കാട് മഹല്ലിൽ കക്കുളത്തെ അച്ചുതൊടിക അലവി ഹാജി (85) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ (കക്കുളം), ഖദീജ (വളരാട്). മക്കൾ: അബ്ദുൽ അസീസ്, ഹംസ, അബൂബക്കർ, സൈനുദ്ദീൻ, സുലൈഖ, സീനത്ത്, ഹസീന. മരുമക്കൾ: ഇബ്രാഹിം (ഒടോമ്പറ്റ), മുസ്തഫ (പന്തല്ലൂർ), മൈമൂന (താമരശ്ശേരി), അഫ്സത്ത് (ആമക്കാട്), സുമയ്യ (എടയാറ്റൂർ). ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് കിഴക്കെ പാണ്ടിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.